Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Athmavilninnu Jeevithathilekku : Shoukath | ആത്മാവില്‍ നിന്ന് ജീവിതത്തിലേക്ക് | Mathrubhumi Books
MRP ₹ 180.00 (Inclusive of all taxes)
₹ 167.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Shoukath
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

Athmavilninnu Jeevithathilekku Shoukath Mathrubhumi Books ആത്മീയതയുടെ അകവും പുറവും തേടിയുള്ള യാത്ര. ഈ യാത്രയില്‍ മണ്ണും മരവും വെയിലും പുല്‍ച്ചാടിയും മനുഷ്യനുമെല്ലാം സഹയാത്രികരാകുന്നു. തെളിമയിലേക്കുള്ള യാത്ര ഒരിക്കലും അവസാനിക്കുന്നില്ല. തെളിയുംതോറും തെളിയാനുള്ള ഇടങ്ങള്‍ തെളിഞ്ഞുവരുന്ന പ്രഹേളികയാണത്. എങ്കിലും സങ്കീര്‍ണ്ണവും അനാവശ്യവുമായ മാറാപ്പുകളെ ബോഘധത്തില്‍ നിന്ന് തൂത്തെറിയാന്‍ ഈ വാക്കുകള്‍ക്ക് കഴിയും. ഓരോ വായനക്കാരനെയും പരിപൂര്‍ണ്ണമായി പരിണമിപ്പിക്കുന്ന ഒരപൂര്‍വപുസ്തകം.

Customer Reviews ( 0 )