Athramel Manju Dinesh Saikatham Books പെണ്മനസ്സിന്റെ സുഖദുഃഖസമ്മിശ്രമായ അനുഭവക്കാഴ്‌ചകളുടെ ഒപ്പി യെടുക്കൽ ലളിതവും സുന്ദരവുമായി ഈ പുസ്‌തകത്തിൽ വായിക്കാം. കാലദേശഭേദമില്ലാതെ, സ്വന്തമെന്ന് തോന്നുന്ന, ബന്ധങ്ങളുടെ നൂലി ഴയിൽ തീർത്ത കഥകൾ, ചലച്ചിത്രത്തിൻ്റെ ഫ്രേമുകൾപോലെ വായന ക്കാരന് മുന്നിൽ തെളിയുന്ന അനുഭവമായിത്തീരുന്നു. പുതുമയും തനിമ യും നന്മയും ആരാമപുഷ്‌പങ്ങൾപോലെ പല വർണ്ണങ്ങളിൽ, പല സുഗ ന്ധങ്ങളിൽ വിടർന്നുപരിലസിക്കുന്നു ഈ പുസ്‌തകത്തിൽ.