Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Athredam : Dr.Leenaparvathy അത്രേടം | H&C Books
MRP ₹ 140.00 (Inclusive of all taxes)
₹ 127.00 9% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.Leenaparvathy
  • Format :
    Paperback
  • Publisher :
    H&C Books
  • Language :
    Malayalam
Description

Athredam Dr.Leenaparvathy H&C Books മകനേ രാജാ... നിന്നെ വല്യമ്മാമ വിളിക്ക്‌ണു. ഒന്നുവാ കുട്ടാ... വല്യമ്മാമെ ഒന്ന് അത്രേടം ആക്കി കൊടുക്ക്. പാവോല്ലെ വല്യമ്മാമ.." അകത്തും പുറത്തും പച്ചപ്പു തഴച്ച മനുഷ്യരും പരിസരങ്ങളുമുള്ള ഒരു നഷ്ട‌കാലത്തിന്റെ നാട്ടിടവഴികളിലൂടെ അത്രേടം വരെ പോയിവരുന്ന രണ്ടു നോവലെറ്റുകൾ. കഥയുടെ ചെറുവിരൽത്തുമ്പിൽ തൂങ്ങി പാടവും പറമ്പും പിന്നിട്ട് നമ്മൾ നമ്മിലേക്കുതന്നെ തിരിച്ചെത്തുന്ന ആർദ്രമായ ഒരു ഓർമക്കാലത്തിന്റെ ചെമ്മൺപാതകൾ.

Customer Reviews ( 0 )