Attamillatha Pranayam Fida Fathima K Mankind Publication പ്രതീക്ഷകൾ അസ്തമിച്ച വഴിയിൽ, തങ്ങളുടെ ഡയറിത്താളുകളിലെ രഹസ്യങ്ങളുമായി കണ്ടുമുട്ടുന്ന ഹെന്നയുടെയും സെയ്നിൻ്റെയും കഥയാണിത്. സാഗരംപോലെ നിഗൂഢവും ആത്മസംഘർഷങ്ങൾ നിറഞ്ഞതുമായിരുന്നു അവരുടെ പ്രണയം. ഒടുവിൽ ആ രഹസ്യങ്ങൾ വെളിപ്പെടുമ്പോൾ വിധി സെയ്നിനെ ഈ ഭൂമിയിൽ നിന്നും തട്ടിയെടുക്കുന്നു. മരണത്തിനുപോലും തകർക്കാനാവാത്ത ഇവരുടെ അമരപ്രണയം വായനക്കാരെ ഒരേസമയം പ്രണയിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യും. ജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഈ അപൂർവ്വ നോവലനുഭവം അവസാനിക്കാത്ത പ്രണയത്തിന്റെ അതിരുകളില്ലാത്ത യാത്രയാണ്.