Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Avicharitham : Vivek Devadas | അവിചാരിതം | Pre Book | Mankind Publication
MRP ₹ 160.00 (Inclusive of all taxes)
₹ 145.00 9% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Vivek Devadas
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Avicharitham Vivek Devadas Mankind Publication ജീവിതത്തിൻ്റെ സായന്തനത്തിൽ, എല്ലാവരും ഒഴിഞ്ഞുപോകുമ്പോൾ മനസ്സൊന്നു തുറക്കാനും കൂട്ടിരിക്കാനും ഒരാൾ... അതാകില്ലേ ഭൂമിയിലെ ഏറ്റവും വലിയ നിധി? വാർധക്യത്തിൻ്റെ ഏകാന്തതയിലാഴ്ന്ന സുഭാഷ് പിള്ളയുടെ ജീവിതത്തിലേക്ക് ശ്രുതി എന്ന വസന്തം കടന്നുവരുന്നു. പണമോ പ്രണയമോ അല്ലാത്ത, കേവലം ഒരു കൂട്ടിരിക്കലിൻ്റെയും കരുതലിൻ്റെയും ആ അപൂർവമായ ആത്മബന്ധത്തിൻ്റെ കഥയാണിത്. സ്നേഹത്തിൻ്റെയും കേൾക്കലിൻ്റെയും ഈ മനോഹരമായ ലോകത്തേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.

Customer Reviews ( 0 )