Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ayilyamkaavu By Ettumanoor Sivakumar : ആയില്യം കാവ് | National Books
MRP ₹ 370.00 (Inclusive of all taxes)
₹ 333.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ettumanoor Sivakumar
  • Format :
    Paperback
  • Publisher :
    NBS
  • Language :
    Malayalam
Description

Ayilyamkaavu By Ettumanoor Sivakumar National Books കുരിക്കാട്ടില്ലത്തെ അഗ്നിശർമ്മൻ തിരുമേനിയുടെ ആഗ്രഹപൂർത്തീകരണത്തിന് തൻ്റെ മകളെ വിട്ടുനൽകാൻ ഒരുക്കമല്ലാ തിരുന്ന ശേഖരപിള്ളയുടെ കഥാരമുന തിരുമേനി യുടെ ശരീരത്തിൽ ചോരച്ചാലുകൾ കീറി. മഹാ മാന്ത്രികനായ അഗ്നിശർമ്മന്നോട് കൊമ്പുകോർത്ത ശേഖരപിള്ളയ്ക്ക് തൻ്റെയും കുടുംബത്തിന്റെയും വരുംദിനങ്ങൾ ദുസഹമാകുമെന്ന് അറിയാമായിരുന്നു. പക്ഷേ അയാൾ കരുതിയതിലും വലിയ ദുരിതങ്ങളായിരുന്നു അഗ്നിശർമ്മൻ ഒരുക്കിയത്. സർവ്വതും നഷ്ടപ്പെട്ട ശേഖരപിള്ള സഹായത്തിനായി ഉറി ഒടുവിൽ ആനന്ദഗുരുവെന്ന മാന്ത്രികൻ ആയാളുടെ രക്ഷയ്ക്കെത്തി. രണ്ട് മഹാമാന്ത്രികർ തമ്മിലുള്ള ഘോരപോരാട്ടത്തിന് കളരൊരുങ്ങി

Customer Reviews ( 0 )