കുഞ്ചൻനമ്പ്യാർ, ശ്രീനാരായണഗുരു, വാഗ്‌ഭടാനന്ദൻ, കുട്ടികൃഷ്ണമാരാർ, പി. കുഞ്ഞിരാമൻനായർ, വൈക്കം മുഹമ്മദ്ബഷീർ, തകഴി, ബാലാമണിയമ്മ, എസ്.കെ. പൊറ്റെക്കാട്ട്. പൈലോ പോൾ, പരുമലത്തി രുമേനി, മഹാകവി കുട്ടമത്ത്, സാഹിത്യപഞ്ചാനനൻ, മാധവിക്കുട്ടി. ഡോ. കെ.എം. തരകൻ, ഡോ. പോൾ മണലിൽ തുടങ്ങിയവരുടെ കൃതികളെ നീതിയുക്ത മായ നിലപാടുകൾകൊണ്ട് സാംസ്‌കാരികനിർവ്വചന ങ്ങളാക്കിത്തീർക്കുന്ന അഴിക്കോട്‌മാഷിൻ്റെ ശ്രദ്ധേ യങ്ങളായ അവതാരികകൾ