Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
B R P Yude Lekhanangal B R P Bhaskar : ബി ആര്‍ പി യുടെ ലേഖനങ്ങള്‍ | DC Books
MRP ₹ 599.00 (Inclusive of all taxes)
₹ 529.00 12% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    B R P Bhaskar
  • Page :
    528
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789364875059
  • Language :
    Malayalam
Description

"സമകാലിക കേരളത്തിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ലേഖനങ്ങൾ! അരനൂറ്റാണ്ടിലേറെക്കാലം പത്രപ്രവർത്തനരംഗത്ത് നിറഞ്ഞുനിന്ന ബി.ആർ.പി. ഭാസ്‌കറിന്റെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളോടുള്ള പ്രതികരണങ്ങളുടെ ബൃഹദ് സമാഹാരം. ഓരോ ലേഖനവും അതത് കാലഘട്ടത്തിലെ സംഭവങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുകയും കേരളസമൂഹത്തെ സ്വാധീനിക്കുകയും ചെയ്ത നിർണ്ണായക നിമിഷങ്ങളിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു. മാധ്യമപ്രവർത്തകനും ചരിത്രകാരനുമായ ആർ.കെ. ബിജുരാജാണ് ഈ ലേഖനങ്ങളെ കാലാനുസൃതമായി വർഗ്ഗീകരിച്ച് ചിട്ടപ്പെടുത്തിയിട്ടുള്ളത്. "

Customer Reviews ( 0 )