Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Banjara : Salu Abdul Kareem | ബഞ്ചാര | Pre Book | Mankind Publication
MRP ₹ 130.00 (Inclusive of all taxes)
₹ 116.00 11% Off
₹ 50.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Salu Abdul Kareem
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Banjara Salu Abdul Kareem Mankind Publication കാളവണ്ടികളിൽ ലോകം കണ്ട ബാരകളെപ്പോലെ, ബാപ്പയുടെ ബുള്ളറ്റിലും കാൽനടയായും അലഞ്ഞുതിരിഞ്ഞ് കൗതുകങ്ങൾ തേടിയ ഒരുവന്റെ കുറിപ്പുകളാണിവ. മറയൂരിലെ ശർക്കരമധുരവും കോഴിക്കോട്ടെ ഇളനീർപ്പായസ രുചിയും തേടിയുള്ള അലച്ചിലുകൾ; കൂട്ടുകാരോടൊപ്പമുള്ള മരുഭൂയാത്രകളും കൂടപ്പിറപ്പോടൊത്തുള്ള സഞ്ചാരങ്ങളും. യാത്രകൾ നൽകിയ തിരിച്ചറിവുകളിലൂടെ ഒരുവൻ ജീവിക്കാൻ തുടങ്ങുന്നതിന്റെ കുഞ്ഞു കുഞ്ഞു നിമിഷങ്ങളാണ് ഈ പുസ്തകത്തിൽ. ബണ്ഠാരകളുടെ ഘോർ ബോലിയിലല്ല; ഉള്ളിന്റെയുള്ളിൽ ആർക്കും മനസ്സിലാകുന്ന, സാധാരണ സംസാരത്തിന്റെ കോലായയാണ് ഇതിലെ ഓരോ അധ്യായവും.

Customer Reviews ( 0 )