Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Beso: Ormikuvan Oru Pranayam | ബെസോ- ഓർമ്മിക്കുവാൻ ഒരു പ്രണയം | K'Zero Publication
MRP ₹ 140.00 (Inclusive of all taxes)
₹ 132.00 6% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    V J D
  • Page :
    112
  • Format :
    Paperback
  • Publisher :
    K'Zero Publication
  • ISBN :
    9780000157447
  • Language :
    Malayalam
Description

വി. ജെ. ഡി യുടെ ബെസോ: ഓർമ്മിക്കുവാൻ ഒരു പ്രണയം ( മൂന്നാം പതിപ്പ് ) ) വി. ജെ. ഡി ** നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്ന മികച്ചൊരു പ്രണയ പുസ്തകം. - അഖിൽ പി. ധർമജൻ ** യഥാർത്ഥ ജീവിതത്തിന്റെയും കൽപ്പനകളുടെയും ഒരു ചെറുസമാഹാരം ** തുടക്കം മുതൽ അവസാനം വരെ വിഷ്വൽ എക്സ്പീരിയൻസ് എന്നപോലെ കഥ മനസ്സിൽ കാണാം. നിരുപാധികമായ സ്വതന്ത്ര പ്രണയത്തിന്റെ ബലിഷ്ഠ സൗന്ദര്യമാണ് വി ജെ ഡി യുടെ ഈ കൃതി. സാഹിത്യത്തിന്റെ അതിർവരമ്പുകൾ ലംഘിക്കാതെയുള്ള സ്നേഹബന്ധങ്ങളുടെ തുറന്നെഴുത്ത് കൂടിയാണത്. ** പ്രണയം ചിലപ്പോൾ നമ്മെ ഒരുപാട് മോഹിപ്പിക്കും. മുന്നിലൊരു വെളിച്ചം പോലെ നിന്ന് അപ്രതീക്ഷിതമായ വേളയിൽ അണഞ്ഞു പോകും. ചുറ്റുമുള്ള ഇരുളിൽ നാം പ്രണയത്തെ ഭ്രാന്തമായി തിരിയും. പിന്നീട് ഓർമ്മകളുടെ ചവറ്റ് കുട്ടയിൽ നിന്ന് വാരി പെറുക്കി അക്ഷരങ്ങളിൽ നിറയ്ക്കും. ** “ പറയാതെ വരികളിൽ ബാക്കിവെച്ച എന്തോ ഒന്ന് ഹൃദയത്തെ കീഴടക്കിയതുപോലെ... “ ജീവിതത്തിലെ ബന്ധങ്ങളുടെ മൂല്യത്തെ പുതിയ അർത്ഥതലങ്ങളിലൂടെ സമ്മാനിക്കുകയാണ് ’ബെസോ ഓർമിക്കുവാൻ ഒരു പ്രണയം’... - യാമിക

Customer Reviews ( 0 )