Bhagavathiyude Jada K V Manikantan Dc Books പരിണമിക്കുന്ന കേരളീയ ജീവിതമുഹൂര്‍ത്തങ്ങളാണ് എല്ലാ കഥയെഴുത്തുകാരെയുംപോലെ മണികണ്ഠന്റെ കഥകളുടെയും വിഷയമേഖല. എന്നാല്‍ അവയെ കഥാബാധയാക്കുന്ന വൈകാരികാനുഭവങ്ങളായി മാറ്റുന്നതിനാലാണ് ഈ കഥാകൃത്തിന്റെ മിടുക്ക് പ്രകടമാവുന്നത്. വികാരങ്ങളുടെ സമര്‍ത്ഥമായ വിന്യാസമാണ് അവയില്‍ കാണാനാവുക. --സന്തോഷ് മാനിച്ചേരി