ഭജനാവലി നിത്യപാരായണത്തിന്നും ഭജനയ്ക്കും പറ്റിയ ഒരു ഉത്തമഗ്രന്ഥം ഉപനിഷത്തിലെ ശാന്തിമന്ത്രങ്ങൾ (അർത്ഥത്തോടുകൂടി), നിരവധി സ്തോത്രങ്ങൾ, കീർത്തനങ്ങൾ; എഴുത്തച്ഛൻ, പൂന്താനം തുടങ്ങിയ വിശ്രുതഭക്തകവികളുടെ ഹരിനാമകീർത്തനം, ജ്ഞാനപ്പാന മുതലായ ഉത്കൃഷ്‌ടകൃതികൾ; വിഷ്ണുസഹസ്രനാമം, ലളിതാസഹസ്രനാമം, ശിവസഹസ്രനാമം മുതലായവ അടങ്ങിയത്.