Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Bhakthi : Devdutt Pattanaik | ഭക്തി | DC Books
MRP ₹ 230.00 (Inclusive of all taxes)
₹ 219.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Devdutt Pattanaik
  • Page :
    216
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789353909697
  • Language :
    Malayalam
Description

എന്തുകൊണ്ടാണ് ഹിന്ദുക്കൾ വളരെ ആചാരപരമായത്? എന്തുകൊണ്ടാണവർ വിഗ്രഹാരാധാന നടത്തുന്നത്? എന്തുകൊണ്ടാണവർ എപ്പോഴും ജാതി സംരക്ഷിക്കുന്നത്? അവർ സസ്യഭുക്കുകളാണോ? അവരുടെ പ്രാർത്ഥനകൾ ക്രിസ്ത്യൻ, മുസ്‌ലിം പ്രാർത്ഥനകളിൽനിന്ന് വ്യത്യസ്തമാണോ? ആയിരം വർഷങ്ങൾക്കു മുമ്പുണ്ടായ മുസ്‌ലിം അധിനിവേശം ഹിന്ദു സംസ്‌കാരത്തെ തകർത്തുകളഞ്ഞോ? ഹിന്ദു തത്ത്വശാസ്ത്രത്തിലും ഇന്ത്യാചരിത്രത്തിലും ഊന്നിനിന്നുകൊണ്ട് ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സരളവും സൂക്ഷ്മവുമായി നല്കുകയാണ് ദേവ്ദത് പട്‌നായ്ക്. മൃദുഹിന്ദുക്കളുടെയും തീവ്രഹിന്ദുക്കളുടെയും അഹിന്ദുക്കളുടെയും കാഴ്ചകളും കാഴ്ചപ്പാടുകളും മാറ്റിമറിക്കാൻപോന്ന ഉൾക്കാഴ്ചകളാണ് ഹിന്ദുമതത്തെക്കുറിച്ച് ഇവിടെ അവതരിപ്പിക്കുന്നത്. വിവർത്തനം: മുളക്കുളം മുരളീധരൻ

Customer Reviews ( 0 )