Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Bharathamuniyude Natyasasthram By Dr. N R Gramaprakash,Dr. Santhosh C R : ഭരതമുനിയുടെ നാട്യശാസ്ത്രം | Kairali Books
MRP ₹ 280.00 (Inclusive of all taxes)
₹ 249.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr. N R Gramaprakash/Dr. Santhosh C R
  • Format :
    Paperback
  • Publisher :
    Kairali Books
  • Language :
    Malayalam
Description

ഭാരതീയ കലാപാരമ്പര്യത്തിന്റെ പ്രയോഗവും ദർശനവും നിർണയിച്ച ഗ്രന്ഥമാണ് നാട്യശാ സ്ത്രം. ഇരുപത്തഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് പിറന്ന ഗ്രന്ഥം. ഭരതശാസ്ത്രത്തിൻ്റെ പ്രതിസം സ്കരണങ്ങളും വ്യാഖ്യാനങ്ങളുമാണ് ഇന്ത്യൻ സൗന്ദര്യശാസ്ത്രത്തിൻ്റെ സ്വരൂപം നിർണയിച്ച ത്. ഇത്ര ബൃഹത്തും സൂക്ഷ്‌മവുമായി നാട്യകല വിശദീകരിച്ച മറ്റൊരു ഗ്രന്ഥം ലോകത്ത് ഇല്ലത ന്നെ. നാട്യം ഉത്ഭവിച്ചതും പ്രചരിച്ചതും സംബ ന്ധിച്ച ചരിത്രപ്രസക്തിയുള്ള മിത്തുകൾ ആവി ഷ്ക്കരിച്ചത് നാട്യശാസ്ത്രത്തിന്റെ ആദ്യ ത്തെയും അവസാനത്തേയും അധ്യായങ്ങളി ലാണ്. നാട്യത്തിൽ ചേർന്നിരിക്കേണ്ട ദർശനവും 8 വെളിപ്പെടുത്തിയിരിക്കുന്നു. കലാവ്യസ നികൾക്ക് മാർഗദീപമായ അത്ഭുതരചനയാണ് നാട്യശാസ്ത്രം, കലയുടെ അനുശീലനത്തിലും ആസ്വാദനത്തിലും ആഴമരുളാൻ ഈ കൃതിയ്ക്ക് സാധിക്കും.

Customer Reviews ( 0 )