Bharatheeya Jyothisasthrathile Rasivicharam V.B.Panicker Kurukshethra Publication ഭാരതീയ ജ്യോതിശാസ്ത്രത്തിലെ രാശിചക്ര പ്പറ്റി വിശദീകരിക്കുന്ന, വിഖ്യാതഗണിതശാസ്ത്ര ഗ്രന്ഥകാരൻ ഡോ.വി.ബി പണിക്കരുടെ ഗവേ ഷണ ഗ്രന്ഥം. വേദാംഗമായ ജ്യോതിഷത്തിൻറെ അടിസ്ഥാനസങ്കല്പങ്ങളെ ആധുനിക പ്രപഞ്ച ശാസ്ത്രസിദ്ധാന്തങ്ങളുമായി താരതമ്യംചെയ്തു പ്രതിപാദിക്കുന്ന ഈ പുസ്തകം ജ്യോതിഷ പഠിതാക്കൾക്കും യുക്തിചിന്തകർക്കും ശാസ്ത്രാ ന്വേഷികൾക്കും ഒരുപോലെ വിജ്ഞാനദായകമാണ്. ജാതകം എഴുതാനും ജാതകം കണ്ടു മനസ്സിലാക്കാനും വേണ്ട പ്രാഥമികപരിജ്ഞാനം ഏവർക്കും ലഭ്യമാക്കുന്ന അടിസ്ഥാന ശാസ്ത്ര ഗ്രന്ഥം.