Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Bharatheeyakalaacharithram | ഭാരതീയകലാചരിത്രം | Kerala Sahithya Academy
MRP ₹ 750.00 (Inclusive of all taxes)
₹ 739.00 1% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Vijayakumar Menon
  • Page :
    356
  • Format :
    Paperback
  • Publisher :
    Kerala Sahithya Academy
  • ISBN :
    9788176901840
  • Language :
    Malayalam
Description

ഓരോ ഭാഷയുടേയും വളർച്ചയും ശക്തിയും ആ ഭാഷയിൽ ഏതെല്ലാം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും എന്നതാണ്. ഭാരതത്തിലെ ഓരോ പ്രാദേശികഭാഷയും അതിനുവേണ്ടി ശ്രമിക്കുന്നു. സമകാലിക വൈജ്ഞാനിക സാഹിത്യശാഖയിൽ ചിത്ര-ശിൽപ-വാസ്‌തുകലകളുടെ പ്രസക്തിയും വളർച്ചയും വളരെ ശ്രദ്ധേയമാകുന്നു. ദൃശ്യഭാഷയുടെ വ്യാകരണവും ചരിത്രവും ഇന്ന് ഏറെ പഠനവിധേയമായിക്കൊണ്ടിരിക്കുന്നു. ഭാരതീയകലാചരിത്രം ഇതര പ്രാദേശികഭാഷകളിൽ അതിന്റെ രീതിശാസ്ത്രമനുസരിച്ച് കാര്യമായ പഠനത്തിന് വിധേയമായിട്ടില്ല എന്ന പശ്ചാത്തലത്തിലാണ് മലയാളത്തിലെ പ്രശസ്‌ത കലാനിരൂപകനായ വിജയകുമാർമേനോൻ രചിച്ച ഈ ഗ്രന്ഥം പ്രസക്തമാവുന്നത്. ഗുഹാകാലം തുടങ്ങി ആധുനികോത്തരത വരെ പ്രതിപാദിക്കുന്ന ഭാരതീയകലാചരിത്രം മലയാളത്തിലെ സാംസ്‌കാരിക പഠനശേഖരത്തിൽ ഒരു പ്രധാനകണ്ണിയാണ്.

Customer Reviews ( 0 )