Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Bheethiyude Rakshassukal : Dr.Robin K Mathew | ഭീതിയുടെ രക്ഷസ്സുകൾ | Mankind Publication
MRP ₹ 299.00 (Inclusive of all taxes)
₹ 276.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.Robin K Mathew
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Bheethiyude Rakshassukal Dr.Robin K Mathew Mankind Publication Truth is stranger than fiction. പല യഥാർഥ സംഭവങ്ങളും ഏതൊരു കെട്ടുകഥയെക്കാളും വിചിത്രവും ഭയപ്പെടുത്തുന്നതുമാണ്. സത്യത്തെ മറയ്ക്കാനും അസംബന്ധങ്ങളെ ആഘോഷിക്കാനും ക്രൂരതകളെ മഹത്വവൽക്കരിക്കാനും കഴിയുന്ന ഒരു ഇരുണ്ടസ്വഭാവമുണ്ട് മനുഷ്യന്. ചരിത്രത്തിൻ്റെ താളുകളിൽ ഇടം നേടിയ അതിദുരൂഹവും അതിശയിപ്പിക്കുന്നതുമായ നിരവധി യഥാർഥ സംഭവങ്ങളിലൂടെ ഈ പുസ്തകം സഞ്ചരിക്കുന്നു. ഇന്നത്തെ മനുഷ്യൻ്റെ സാമാന്യബുദ്ധിക്ക് പോലും “ഇത് എങ്ങനെ സംഭവിച്ചു?" എന്ന് ചോദിക്കേണ്ടിവരുന്ന സംഭവങ്ങൾ, അതിൻ്റെ മനഃശാസ്ത്രവും സാമൂഹിക പശ്ചാത്തലവും ഈ പുസ്തകം പരിശോധിക്കുന്നു. അതോടൊപ്പം തന്നെ ഇന്നത്തെ ലോകത്തിന്റെ അതിവിചിത്ര യാഥാർഥ്യങ്ങളും ഇവിടെ തുറന്നുകാട്ടപ്പെടുന്നു - സ്വന്തം സ്വകാര്യതയും ഉച്ഛിഷ്ടങ്ങളും അമേധ്യങ്ങളും പോലും വിപണന വസ്തുവാക്കി കോടികൾ സമ്പാദിക്കുന്ന സെലിബ്രിറ്റികൾ, ലൈംഗികതയെ ഒരു ഉൽപ്പന്നമാക്കി വിൽക്കുന്ന പുതിയ തലമുറ - ഇതൊന്നും കഥകൾ അല്ലല്ലോ എന്നോർക്കുമ്പോൾ സിരകളിലൂടെ ഭയം ഇരച്ചുകയറും

Customer Reviews ( 0 )