Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Bheethiyude Thazhvara (The Valley Of Fear) By Sir Arthur Cnan Doyle : ഭീതിയുടെ താഴ്വര | Dc Books
MRP ₹ 220.00 (Inclusive of all taxes)
₹ 199.00 10% Off
Free Delivery
  • Share
  • Author :
    Sir Arthur Cnan Doyle
  • Page :
    168
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126440832
  • Language :
    Malayalam
Description

Bheethiyude Thazhvara (The Valley Of Fear) By Sir Arthur Cnan Doyle Dc Books ഷെർലക് ഹോംസ് നോവൽ പരമ്പരയിലെ അവസാനത്തെയും നാലാമത്തെയും നോവൽ. പ്രൊഫസർ മൊറിയാർട്ടിയുടെ ഒരു ഏജന്റില്‍നിന്ന് അജ്ഞാതഭാഷയിലുള്ള ഒരു സന്ദേശം ലഭിക്കുന്നതിനെ തുടർന്ന് ഹോംസും വാട്‌സണും ഏകാന്തമായ ഒരു ഇംഗ്ലീഷ് ഭവനത്തിലേക്ക് നയിക്കപ്പെടുന്നു. പാശ്ചാത്യ അമേരിക്കൻ താഴ്‌വരയിൽ ഭീതി പടർത്തുന്ന, അശുഭകാരിയായ ഒരു രഹസ്യസംഘടനയുടെ കുറ്റകൃത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന വിചിത്രവും വിസ്മയകരവുമായ തെളിവുകളിലൂടെ പുരോഗമിക്കുന്ന രചന. സർ ആർതർ കോനൻ ഡോയ്‌ലിന്റെയും കുറ്റാന്വേഷണ സാഹിത്യത്തിലേയും ക്ലാസിക്കായി നിലകൊള്ളുന്ന നോവൽ. പരിഭാഷ: കെ.പി. ബാലചന്ദ്രൻ

Customer Reviews ( 0 )