Bhoomiyolam Jeevitham Arshad Batheri Dc Books സൂക്ഷ്മമായ പ്രാദേശികത്തനിമകളെ വിശാല മായ പൊതുമണ്ഡലത്തിലേക്ക് വിന്യസിപ്പിക്കുന്ന രചനകള്‍. മതപരവും കമ്പോളകേന്ദ്രിതവുമായ ജീവിതങ്ങളുടെ വിധിവൈപരീത്യങ്ങള്‍ കൊു തീര്‍ക്കുന്ന ശില്പങ്ങള്. ഒരെഴുത്തുകാരന്റെ രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലുകള്‍ ആഴത്തില്‍ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു ഈ അസാധാരണ കഥകളില്‍.