Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Binary By Poorna Krishnan : ബൈനറി | Pre Book | Mankind Publication
MRP ₹ 540.00 (Inclusive of all taxes)
₹ 485.00 10% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Poorna Krishnan
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Binary By Poorna Krishnan Mankind Publication സമൂഹം എന്നും നമ്മെ മുന്നേ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ചട്ടക്കൂടുകളിൽ ഒതുക്കിനിർത്താൻ ശ്രമിക്കും. ആ ബൈനറികളിൽ പെടാത്തവരെ സമൂഹത്തിന് പൊതുവേ ഇഷ്ടമല്ല. എന്നാൽ അവയിൽ പെടാത്ത രണ്ട് മനസ്സുകളുടെ കഥയാണിത്. ആര്യയും നിഖിലും വിപരീത സ്വഭാവമുള്ളവരാണ്. കൂട്ടത്തിൽ നിന്നും വേറിട്ടുനിൽക്കുന്ന ഏകാകിയായ ആര്യ, സ്വന്തം വീട്ടിലെ ഓമനയായി വളർന്ന നിഖിൽ. ജീവിതം അപ്രതീക്ഷിതമായി അവരെ നേർക്കുനേർ കൊണ്ടുവരുന്നു. തികച്ചും വ്യത്യസ്തമായ ലോകങ്ങൾ ഒരുമിക്കുമ്പോൾ അവരുടെ ജീവിതം മാറിമറിയുന്നു.

Customer Reviews ( 0 )