ആധുനികതയുടെ കാലഘട്ടത്തിൽ ഒരു കൊള്ളി യാൻപോലെ പ്രത്യക്ഷപ്പെട്ട് ആർക്കും പിടിതരാതെ + + എഴുത്തിന്റെ മേഖലയിൽനിന്ന് അപ്രത്യക്ഷമായ മറി + *യമ്മ എന്ന നാമത്തിന്റെ പിന്നിൽ മറിഞ്ഞിരുന്നെഴു + തിയിരുന്ന ജേക്കബ് വർഗ്ഗീസിൻ്റെ കഥാസമാഹാരം. ആദ്യകാലത്ത് എഴുതിയ സർപ്പം മുട്ടയിട്ടിരിക്കുന്ന + + മാളം മുതൽ ഏറ്റവും പുതിയ കഥകൾ വരെ ഉൾക്കൊ ള്ളിച്ചിരിക്കുന്ന ഈ സമാഹാരത്തിൽ ഇതുവരെ പ്ര + സിദ്ധീകരിച്ചിട്ടില്ലാത്ത പഴയതും പുതിയതുമായ കഥ കളും ഉൾക്കൊള്ളുന്നു