Bodhidharma Kathakal Karim Peedikaikkal Dc Books ബുദ്ധന്റെ അവതാരജന്മം എന്നു കരുതുന്ന ബോധിസത്വന്റെ അപദാനങ്ങൾ ആർക്കും എളുപ്പം ഗ്രഹിക്കാൻകഴിയുന്ന വിധത്തിൽ പുനരാഖ്യാനം ചെയ്‌തെടുത്ത ഈ സാരോപദേശകഥകൾ സരളമായി ധർമ്മനീതികളെ വ്യക്തമാക്കിത്തരുന്നു. മനസ്സും ശരീരവും കാലുഷ്യമറ്റ് വിമലീകരിക്കപ്പെടുന്നു. പ്രായഭേദമില്ലാതെ, ആർക്കും വായിച്ചു രസിക്കാവുന്ന ഒരു പുസ്തകം. പുനരാഖ്യാനം കരീം പീടികയ്ക്കൽ