Bystander By George Pulinkadu National Books 'സോനു, ഒന്നുകിൽ അവൻ സുഖമാകുംവരെ, അതല്ല, മരിക്കുകയാണെങ്കിൽ അതുവരെയേ നിനക്കി ജോലിയുള്ളൂ.... വരാൻ സമ്മതമാണോ?' 'സമ്മതമാണ്. വീട്ടിൽനിന്ന് ഒന്നു മാറിനിൽക്കണം. അല്ലെങ്കിൽ....ഞാനും...' സോനുവിൻ്റെ കണ്ണുകൾ നിറഞ്ഞുവന്നു. -അനുഭവങ്ങളുടെ തീക്ഷ്‌ണഗന്ധം പടർത്തുന്ന നോവൽ.