Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Calender Charithravum Dhinacharangalum : കലണ്ടര്‍ ചരിത്രവും ദിനാചരങ്ങളും
MRP ₹ 495.00 (Inclusive of all taxes)
₹ 439.00 11% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Page :
    544
  • Format :
    Paperback
  • Language :
    Malayalam
Description

വിവിധ ഇനം കലണ്ടറുകളുടെ പിറവിയും ചരിത്രവും വിശദ മായി വിവരിക്കുകയാണ് ഈ ഗ്രന്ഥം. ഓരോ ദിനങ്ങളെയും സൂക്ഷ്മ‌മായി നിരീക്ഷിച്ച്, ശാസ്ത്രം, സാഹിത്യം എന്നിവയിൽ 365 ദിവസവും ആചരിക്കാവുന്ന ദിനങ്ങൾ ഈ ഗ്രന്ഥത്തിന്റെ പുതുമ വർധിപ്പിക്കുന്നു. ദേശീയം അന്തർദേശീയം എന്നിങ്ങനെ വെവ്വേറെ താളുകളിൽ രേഖപ്പെടുത്തുക വഴി വിജ്ഞാനപോക്ഷ ണം മാത്രമല്ല മത്സരങ്ങളിൽ ഉന്നത വിജയം പരീക്ഷാർത്ഥി കൾക്ക് കൈവരിക്കുവാനും കൂടെ ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട്. പ്രാചീനവും പരിഷ്‌കരിച്ചതുമായ റോമൻ കലണ്ടർ, ഈജിപ് ഷ്യൻ, ചൈനീസ് കലണ്ടറുകൾ, ലൂണാർ കലണ്ടർ, ഞാറ്റുവേല കലണ്ടർ, അന്താരാഷ്ട്ര സ്ഥിരം കലണ്ടർ, അധിവർഷമില്ലാത്ത കലണ്ടർ, 500 വർഷത്തെ ഏതുമാസത്തെയും ദിവസങ്ങളെയും കണ്ടെത്തുവാൻ ഒരു പേജിൽ വിവരിക്കുന്ന കലണ്ടർ എന്നിവ ഗവേഷണ വിദ്യാർത്ഥികൾക്കുവരെ പ്രയോജനപ്പെടും

Customer Reviews ( 0 )