Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Priya CBSE Class 10 Malayala Padana Sahayi Latest New Syllabus മലയാള പഠന സഹായി | 2026
MRP ₹ 360.00 (Inclusive of all taxes)
₹ 340.00 6% Off
₹ 60.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Page :
    400
  • Format :
    Paperback
  • Publisher :
    Priya Books
  • Language :
    Malayalam
Description

സി.ബി.എസ്.ഇ സിലബസനുസരിച്ച് പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ ആയാസരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന ഒരു പുസ്‌തകമാണിത്. മാർക്ക് നേടാൻ ബുദ്ധിമുട്ടുള്ള ഒരു ഭാഷയാണ് മലയാളം എന്ന ധാരണ മാറ്റാൻ ഈ പുസ്‌തകം സഹായിക്കുമെന്ന ഉത്തമ വിശ്വാസം ഞങ്ങൾക്കുണ്ട്. പത്താംക്ലാസ് പരീക്ഷയ്ക്കുള്ള ചോദ്യമാതൃകയനുസരിച്ചാണ് ഈ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്. പേടിയില്ലാതെ പരീക്ഷയെ സമീപിക്കാൻ കുട്ടികളെ ഈ പുസ്‌തകം സഹായിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. , പാഠപുസ്‌തകത്തിലെ ചോദ്യോത്തരങ്ങൾ , വ്യാകരണം, ഉപന്യാസം കത്തെഴുത്ത്

Customer Reviews ( 0 )