ഭാഷാപരമായി വിദ്യാർഥികൾ ആർജ്ജിച്ചിരിക്കേണ്ട എല്ലാ ശേഷികളും വികസിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്ന ഈ പുതിയ പുസ്‌തകം വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് കരുതുന്നു. CBSE പത്താം ക്ലാസിലെ പരിഷ്‌കരിച്ച പുതിയ പുസ്‌തകത്തിന് വേണ്ടി തയ്യാറാക്കിയ പഠനക്കുറിപ്പുകൾ വിദ്യാർഥികൾക്കും അധ്യാപകർക്കും പഠനത്തിനും പരിശീലനത്തിനും ധാരാളമായി ഉപകാരപ്രദമായിരിക്കും. ലക്ഷ്മണ സാന്ത്വനം - തുഞ്ചത്തെഴുത്തച്ഛൻ പ്രിയദർശനം - കുമാരനാശാൻ അമ്മത്തൊട്ടിൽ - റഫീഖ് അഹമ്മദ് ഓണമുറ്റത്ത് - വൈലോപ്പിള്ളി ശ്രീധരമേനോൻ അശ്വമേധം - വയലാർ രാമവർമ്മ ഗദ്യഭാഗം കടൽത്തീരത്ത് - ഒ.വി. വിജയൻ യുദ്ധത്തിൻ്റെ പരിണാമം - കുട്ടികൃഷ്‌ണമാരാർ പാവങ്ങൾ - വിക്‌ടർ ഹ്യൂഗോ പ്ലാവിലക്കഞ്ഞി - തകഴി ശിവശങ്കരപ്പിളള പത്രനീതി - സുകുമാർ അഴീക്കോട്