Chapter Fazina Kunnath Mankind Publication ജീവിതത്തിലേക്ക് വഴിത്തിരിവായി ഒരു കേസ് വന്നെത്തുന്നു. ചുരുക്കം ദിനങ്ങൾക്കുള്ളിൽ അതിനൊരു അപ്രതീക്ഷിത അവസാനവും. അസിസ്റ്റന്റ് കമ്മീഷണർ പൂജയോടൊപ്പം നിങ്ങളും ഈ കേസ് അന്വേഷിക്കാൻ തയ്യാറായിക്കോളൂ. നിങ്ങളുടെ എല്ലാ ഊഹങ്ങളും ഈ കേസിൽ ഓരോ പടിക്കെട്ടുകളാണ്. പൂജ ഈ കേസ് തെളിയിക്കുമോ? നിങ്ങൾക്ക് എന്തുതോന്നുന്നു? എല്ലാവരെയും ചാപ്റ്റർ എന്ന നോവലിലേക്ക് ഞാൻ സ്വാഗതം ചെയ്യുന്നു