Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Charithram Mattimaricha Parasangangal | ചരിത്രം മാറ്റിമറിച്ച പ്രാസംഗങ്ങൾ | Dc Books
MRP ₹ 550.00 (Inclusive of all taxes)
₹ 419.00 24% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Lexancer Jacob IPS | Mariyam Elizabeth Alexander
  • Page :
    480
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354324338
  • Language :
    Malayalam
Description

Charithram Mattimaricha Parasangangal Dc Books 4000 വർഷത്തെ ചരിത്രത്തിൽനിന്നും എടുക്കപ്പെട്ട ചില പ്രസംഗങ്ങളും വ്യാഖ്യാനങ്ങളും അവ സംഭവിക്കാനിടയായ സാഹചര്യങ്ങളുമാണ് ഈ പുസ്തകത്തിലുൾപ്പെടുത്തിയിട്ടുള്ളത്. ലോകചരിത്രത്തെ മാറ്റിമറിച്ച് ഒരു സംസ്‌കാരത്തിന്റെ തന്നെ അടിസ്ഥാനശിലയായി മാറിയവയാണ് ഇതിൽ പരാമർശിച്ചിട്ടുള്ള പല പ്രസംഗങ്ങളും. ഹീബ്രു, പാലി, ഈജിപ്ഷ്യൻ, ലാറ്റിൻ തുടങ്ങി 21 ഭാഷകളിൽനിന്നുള്ള പ്രസംഗങ്ങളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. ചരിത്രത്തിന്റെ പരിണാമങ്ങൾ മനസ്സിലാക്കുന്നതിനും ചെറുപ്രായത്തിൽതന്നെ പ്രസംഗകല അഭ്യസിച്ച് സമൂഹത്തെ സ്വാധീനിക്കുവാനുള്ള കഴിവ് നേടിയെടുക്കുന്നതിനും യുവതലമുറയെ ഈ പുസ്തകം സഹായിക്കും.

Customer Reviews ( 0 )