Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Charithravyakthi : Nalusambhashanangal | ചരിത്രവ്യക്തി: നാല് സംഭാഷണങ്ങള്‍ | Mathrubhumi Books
MRP ₹ 150.00 (Inclusive of all taxes)
₹ 126.00 16% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ramachandra Guha S.Gopalakrishnan
  • Page :
    95
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359629995
  • Language :
    Malayalam
Description

ഒരു ചരിത്രകാരന് ശ്രദ്ധാപൂര്‍വ്വം മാത്രമേ ചോദ്യങ്ങളോടു പ്രതികരിക്കാനാവുകയുള്ളൂ. Best, Worst തുടങ്ങിയ പരിഗണനകള്‍ അതിനാല്‍ സാദ്ധ്യമേയല്ല. ചരിത്രകാരന് കാര്യങ്ങള്‍ കറുപ്പും വെളുപ്പുമായി കാണാന്‍ കഴിയില്ല. എപ്പോഴും സൂക്ഷ്മാംശങ്ങള്‍കൂടി കാണേണ്ടിവരും. -രാമചന്ദ്ര ഗുഹ ആധുനിക ഇന്ത്യയുടെ രാഷ്ട്രീയചരിത്രരചയിതാക്കളില്‍ അഗ്രഗണ്യനായ രാമചന്ദ്ര ഗുഹയുമായി എസ്. ഗോപാലകൃഷ്ണന്‍ നടത്തിയ നാല് ദീര്‍ഘസംഭാഷണങ്ങളുടെ സമാഹാരം. പുസ്തകങ്ങള്‍, പ്രകൃതി, ക്രിക്കറ്റ്, ചരിത്രം, സംഗീതം, വ്യക്തിജീവിതം തുടങ്ങിയവയെല്ലാം ഈ സംഭാഷണങ്ങളില്‍ കടന്നുവരുന്നു. രാമചന്ദ്ര ഗുഹ എന്ന ചരിത്രകാരന്റെ വ്യക്തിത്വം തിരയുന്ന സൂക്ഷ്മമായ സംഭാഷണങ്ങള്‍

Customer Reviews ( 0 )