Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Chathurakkinar By Sunil Surya : ചതുരക്കിണര്‍ | Pre Book | Mankind Publication
MRP ₹ 285.00 (Inclusive of all taxes)
₹ 255.00 11% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Sunil Surya
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Chathurakkinar By Sunil Surya Mankind Publication സുനിൽ സൂര്യ ചിന്തിക്കുന്നതും ഭക്ഷിക്കുന്നതും സ്വപ്നം കാണുന്നതും എല്ലാം സിനിമയാണെന്ന് അയാളോട് സംസാരിച്ചാൽ മനസ്സിലാകും. സിനിമാറ്റിക് നോവലെന്ന ജനപ്രിയസാഹിത്യ മേഖലയിലേക്ക് അയാൾ ചെന്നുകയറുന്നതിൻ്റെ കാരണവും അതല്ലാതെ വേറൊന്നുമല്ല. ഒരു ഫീൽഗുഡ് സിനിമയുടെ മീറ്ററിലാണ് ഈ നോവൽ എഴുതിയിരിക്കുന്നത്. വ്യക്തിപരമായി സിനിമാ എഴുത്തിനെക്കുറിച്ച് വലിയ ധാരണ ഇല്ലാത്ത ഒരാളാണ് ഞാൻ. എങ്കിലും, ഇത് വായിക്കുമ്പോൾ ഓരോ ഫ്രെയിമുകളും അതിൻ്റെ മിഴിവോടെ മനസ്സിൽ തെളിഞ്ഞുവരുന്നുണ്ട് എന്നത് സന്തോഷകരമാണ്. ഈ ഒന്നാം ഭാഗവും ഇനി വരാനിരിക്കുന്ന രണ്ടാം ഭാഗവും എന്നെങ്കിലും തീയറ്ററിൽ ഇരുന്ന് കാണാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Customer Reviews ( 0 )