Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Chavukali : E.Santhosh Kumar | ചാവുകളി | Dc Books
MRP ₹ 210.00 (Inclusive of all taxes)
₹ 198.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    E.Santhosh Kumar
  • Page :
    152
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    8124015678
  • Language :
    Malayalam
Description

Chavukali E.Santhosh Kumar Dc Books 2006-ലെ കേരള സാഹിത്യക്കാദമി അവാര്‍ഡ് നേടിയ കൃതി. തനിക്കു ചുറ്റുമുള്ള ലോകത്തെ സ്വാംശീകരിക്കുമ്പോഴും എഴുത്തിൽ ഒരു മറുലോകം മെനയാനും അതിനെ ലോകത്തിലേക്കുതന്നെ തുറന്നു വിടാനും കഥാകാരന് കഴിയുന്നു. ലോകത്തുനിന്നും പിടിച്ചെടുത്ത ഭാഷയെ അതിന്റെ അടരുകൾവിരുത്തി തിരിച്ചു നിക്ഷേപിക്കുന്ന ഈ തന്റേടം കഥാലോകത്ത് ഇ. സന്തോഷ്‌കുമാറിനെ വ്യത്യസ്തനാക്കുന്നു. ചാവുകളി, ഒരു മരണം നിരവധി മരണങ്ങൾ, ചേക്ക, തടാകം, കാറ്റാടിമരങ്ങൾ, കൺകെട്ടുകഥ തുടങ്ങി പതിനൊന്ന് കഥകൾ.

Customer Reviews ( 0 )