Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Chekhovum Chekkanmarum : C.V.Ananda Bose I.A.S | ചെഖോവും ചെക്കന്മാരും | Dc Books
MRP ₹ 160.00 (Inclusive of all taxes)
₹ 129.00 19% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    C.V.Ananda Bose I.A.S
  • Page :
    184
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126467334
  • Language :
    Malayalam
Description

Chekhovum Chekkanmarum C.V.Ananda Bose I.A.S Dc Books അറിവും ആനന്ദവും തേടുന്ന പുതുതലമുറയ്ക്കുമുന്നില്‍ വിശ്വകഥാസാഹിത്യത്തിന്റെ വിശാലലോകത്തിലേക്കു പ്രവേശനമൊരുക്കുംവിധം മലയാളത്തനിമയുടെയും ഗ്രാമത്തുടിപ്പിന്റെയും അകമ്പടിയോടെ വിശ്വസാഹിത്യത്തിലെ അനശ്വരമായ കഥകളെ പുനരാഖ്യാനം ചെയ്യുന്ന രചന. മനുഷ്യമനസ്സിന്റെ അടിസ്ഥാന വ്യാപാരങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ആന്റണ്‍ ചെഖോവ്, പേള്‍ എസ്. ബക്ക്, മോപ്പസാങ്, ജോര്‍ജ് എലിയട്ട്, ഒ. ഹെന്റി, ഓസ്‌കര്‍ വൈല്‍ഡ് തുടങ്ങിയവര്‍ രചിച്ച ലോകപ്രസിദ്ധവും മൂല്യസമ്പന്നവുമായ കഥകളാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യതത്പരര്‍ക്കും ആനന്ദന്ദജനകമായൊരു വായനാനുഭവം പകരുന്ന ആഖ്യാനം. ഓരോ പുതിയ തലമുറയും കഥകളറിഞ്ഞു വളരാനും അവര്‍ക്കു കഥകള്‍ പറഞ്ഞുകൊടുത്തു വളര്‍ത്താനും സഹായകമാകുന്ന കൃതി.

Customer Reviews ( 0 )