Cherrymaram Ruskin Bond Mathrubhumi Books കുട്ടികളുടെ ഏറ്റവും പ്രിയങ്കരനായ ഇന്ത്യൻ എഴുത്തുകാരൻ റസ്കിൻ ബോണ്ടിന്റെ പ്രശസ്തമായ കൃതിയുടെ പരിഭാഷ. മുസ്സൂറിയിലെ രാകേഷ് എന്ന കുട്ടിയുടെയും മുത്തച്ഛന്റെയും കഥയിലൂടെ കുട്ടികളിൽ പ്രകൃതിസ്നേഹവും നന്മയും വളർത്തുന്ന പുസ്തകം.