Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Chilar : P Krishnanunni | ചിലർ | Dc Books
MRP ₹ 350.00 (Inclusive of all taxes)
₹ 339.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    P Krishnanunni
  • Page :
    278
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370982475
  • Language :
    Malayalam
Description

Chilar P Krishnanunni Dc Books അജ്ഞാതശവങ്ങളുമായി യമുനയുടെ കലങ്ങിയ വെള്ളത്തിലൂടെ പതിവായി തുഴയുന്ന ഭോലെറാം എന്ന കടത്തുകാരനിലൂടെ കാണാതാവുന്ന ആയിരക്കണക്കിനു മനുഷ്യരിലേക്ക് സഞ്ചരിക്കുന്ന നോവലാണ് പി കൃഷ്ണനുണ്ണിയുടെ ചിലർ. കാണാതായ മനുഷ്യർ ആരൊക്കെയാണ്? എവിടെ നിന്നാണവർ വരുന്നത്? എന്താണ് അവരുടെ ഭാഷ,മതം, രാഷ്ട്രീയം? അനേകം ചോദ്യങ്ങളിലൂടെ, അന്വേഷണങ്ങളിലൂടെ ഭരണകൂട ഭീകരതയുടെ യാഥാർത്ഥ്യങ്ങളെയാണ് ഈ നോവൽ തുറന്നു കാണിക്കുന്നത്.

Customer Reviews ( 0 )