വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ ആലോചനാവിഷയമാക്കുന്ന ലേഖനങ്ങള്‍. ചില പ്രസക്തമായ സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തി, നിലവിലുള്ള പാഠ്യപദ്ധതിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച വിഷയങ്ങളെ വിശകലനം ചെയ്യുന്നു. ഉന്നതമായ അക്കാദമിക സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചാലേ ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാവുകയുള്ളൂ എന്ന് ഈ ലേഖനങ്ങളില്‍ പറയുന്നു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാലികവും മൗലികവുമായ പ്രതിസന്ധികളെ പഠനവിധേയമാക്കുന്ന പുസ്തകം