Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Choottala : M.Dileep Kumar ചൂട്ടാല | Chintha Publication
MRP ₹ 230.00 (Inclusive of all taxes)
₹ 219.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 7 working days
  • Share
  • Author :
    M.Dileep Kumar
  • Format :
    Paperback
  • Publisher :
    Chintha Publishers
  • ISBN :
    9789375870289
  • Language :
    Malayalam
Description

Choottala M.Dileep Kumar Chintha Publication പുനിയംകോട് ദേശത്തിന്റെ കഥയാണ് ചൂട്ടാല. ഗോദാവരിക്കരയിൽ സമുദ്രഗുപ്തന്റെ പടയോട്ടക്കാലത്ത് വൈതൽ മലയിലേക്കെത്തി സ്ഥാനമുറപ്പിച്ചവരുടെ പിന്മുറക്കാർ അങ്കംവെട്ടി ശരിതെറ്റുകൾ തീർപ്പാക്കിയിരുന്ന കാലം. ഏഴി മലയും മാടായിയും നഗരമായിരുന്ന കാലം. ആധുനികതയിലേക്കു വളർന്ന സാമൂഹ്യജീവിതത്തിൻ്റെ ഉള്ളടരുകളിലേക്ക് സസൂക്ഷ്മം കടന്നുപോകുന്ന നോവൽ. അങ്കത്തട്ടിന്റെ വിസ്താരവും വാൾവീശലിൻ്റെ ശീൽക്കാരവും പ്രണയഗീതത്തിന്റെ ആർദ്രതയുമുള്ള ഭാഷയിൽ രചിച്ച നോവൽ. സാമൂഹ്യരൂപീകരണത്തിന്റെ ചേരുവകൾ, മനുഷ്യരുടെ അന്തർസംഘർഷങ്ങൾ, നാടുവാഴിത്തക്കോയ്മകളോടുള്ള വെല്ലുവിളികൾ ഇതെല്ലാം ഈ നോവലിൻ്റെ മുഴക്കങ്ങളാണ്.

Customer Reviews ( 0 )