Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Choravattam : Salin Mankuzhy | ചോരവട്ടം | Dc Books
MRP ₹ 220.00 (Inclusive of all taxes)
₹ 197.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Salin Mankuzhy
  • Page :
    144
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789364873369
  • Language :
    Malayalam
Description

Choravattam Salin Mankuzhy Dc Books ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്ന പ്രമേയങ്ങളിലൂടെയും പ്രയോഗങ്ങളിലൂടെയും മുന്നേറുന്ന സലിൻ മാങ്കുഴിയുടെ കഥകൾക്ക് സ്ത്രീപക്ഷസ്വഭാവം കൃത്യമായും ഉണ്ട്. പിതൃആധിപത്യനീതികളിലും അതിന്റെ ശാഠ്യങ്ങളിലും അടിസ്ഥാനപ്പെടുന്ന നമ്മുടെ കുടുംബസങ്കല്പങ്ങളെ ചോദ്യം ചെയ്യുന്ന ചില 'ഒരുമ്പെട്ട' പെണ്ണുങ്ങളെ സലിന്റെ കഥാലോകത്ത് കാണാം. ദൈവംപോലും കൂട്ടിനില്ലാത്ത ഒരുപറ്റം മനുഷ്യരുടെ കഥകളാണിവ.

Customer Reviews ( 0 )