വേദപുസ്തകത്തില്‍നിന്നും വിഭിന്നമായി യേശുവിന്റെ മാനുഷികവികാരങ്ങളെ ചിത്രീകരിച്ചതുവഴി വത്തിക്കാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ, ദൈവനിന്ദയെന്നും മതാവഹേളനം എന്നും മുദ്രചാര്‍ത്തിയ കാസാന്‍ദ്‌സാകീസിന്റെ മാസ്റ്റര്‍പീസ് നോവലിന്റെ മനോഹരമായ വിവര്‍ത്തനം. വിവര്‍ത്തനം-കെ.സി. വില്‍സണ്‍