തീവ്രമായ രാഷ്ട്രീയ ഇടപെടലുകളായി അനുഭവപ്പെടുന്ന എഴുത്ത്. മാനുഷിക മൂല്യങ്ങളുടെ വീണ്ടെടുപ്പിനായുള്ള ജാഗ്രത്തായ പരിശ്രമങ്ങള്. ശിഥില സ്വപ്നങ്ങളുടെയും ധാര്മ്മികതയുടെയും സാമൂഹ്യനീതിയുടെയും ഉള്ളറകളിലേക്കുള്ള അന്വേഷണങ്ങള്. കേരളത്തിന്റെ രാഷ്ട്രീയ - സാംസ്കാരിക ചരിത്രത്തിന്റെ അടയാളചിഹ്നം കൂടിയാണ് ചുവന്നചിഹ്നങ്ങള്.