Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Civil Servicilekkulla Vijayavazhikal | സിവില്‍ സര്‍വീസിലേക്കുള്ള വിജയവഴികള്‍
MRP ₹ 120.00 (Inclusive of all taxes)
₹ 100.00 17% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 7 working days
  • Share
  • Author :
    Dr.B.Ashok
  • Page :
    72
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789355494092
Description

എല്ലാ വർഷവും ഇന്ത്യയിലെ മികച്ച ബിരുദധാരികളിൽ ആത്മവിശ്വാസമുള്ളവർ കയറിപ്പറ്റാനാഗ്രഹിക്കുന്ന ഒരു ട്രെയിനാണ് പഴയ ഡൽഹി സ്റ്റേഷനിൽനിന്നും തണുത്ത സെപ്റ്റംബറിൽ ഡെറാഡൂണിലേക്കു യാത്രതിരിക്കുന്ന മുസ്സോറി എക്‌സ്പ്രസ്. സിവിൽ സർവീസ് പരീക്ഷാവിജയികളിൽ ഏറ്റവും മികച്ച റാങ്കു നേടിയ മുന്നൂറു പേർ ഈ ട്രെയിനിൽ മുസ്സോറിയിലെ ഐ.എ.എസ്. പരിശീലനകേന്ദ്രത്തിലേക്ക് യാത്രതിരിക്കും. നിങ്ങൾക്കും ആഗ്രഹമുണ്ടാകും. ആ ട്രെയിനിൽ ഒരാളായി ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. എന്നിവയിലൊന്നിൽ കയറിപ്പറ്റാൻ. എങ്കിൽ നിശ്ചയമായും ഈ പുസ്ത‌കം വായിച്ചിരിക്കണം. ആയിരത്തോളം പുതു സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഡോ. ബി. അശോകിൻ്റെ വാക്കുകളിലൂടെ സിവിൽ സർവീസിലേക്കുള്ള പടവുകൾ അനായാസം ചവിട്ടിക്കയറാം.

Customer Reviews ( 0 )