Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Click : Nandan | ക്ലിക്ക് | Mankind Publication
MRP ₹ 180.00 (Inclusive of all taxes)
₹ 153.00 15% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Nandan
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Click Nandan Mankind Publication ഫോട്ടോഗ്രാഫറായ അഭി ഒരു അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്താനിടയാകുന്നു. മരിച്ചത് മുഖ്യമന്ത്രിയുടെ മകനാണെന്ന് അറിയുന്നതോടെ അതൊരു കൊലപാതകമാണെന്ന് അവന് സംശയം തോന്നുന്നു. എന്നാൽ കേസന്വേഷണ ത്തിനായി അവൻ്റെ കൈയിലെ തെളിവുകൾ ഉപയോഗിക്കുന്നതിനു പകരം മാധ്യമങ്ങളും പോലീസും അധികാരകേന്ദ്രങ്ങളും അവനെ സംശയത്തിന്റെ നിഴലിലാക്കി വേട്ടയാടിത്തുടങ്ങു മ്പോൾ, അഭി അകപ്പെടുന്നത് ഭയപ്പെടുത്തുന്ന ഒരു ചക്രവ്യൂഹത്തിലാണ്. തുടർന്ന് തന്റെ ക്യാമറയെ ആയുധമാക്കി സത്യം പുറത്തുകൊണ്ടുവരാനും നീതിനേടാനുമായി അവൻ പോരാടുന്നു. സിനിമയും രാഷ്ട്രീയവും കുറ്റകൃത്യങ്ങളും കൂടിക്കലരുന്ന ഇരുണ്ട ലോകത്തിലൂടെ സഞ്ചരിക്കുന്ന ഈ ത്രില്ലർ രാജ്യത്തിന്റെ ചരിത്രത്തെ മാറ്റിമറിച്ച ഒരു കൊലപാതകത്തിന്റെ കഥ ആദ്യമായി തുറന്നുകാട്ടുന്നു.

Customer Reviews ( 0 )