Cloud Messenger T Sreevalsan Logos Books എന്താണ് ഈ കഥയുടെ ശക്തിയും ചാരുതയും! കാമത്തിന്റെ മേഘത്തെ മരണത്തിൻ്റെ മേഘമായി പുനർനിർമ്മിച്ചുകൊണ്ട് കാളിദാസകാവ്യത്തിന് മനഃശാസ്ത്രപരമായ വേറൊരു പാഠം ചമയ്ക്കുകയാണ് ക്ലൗഡ് മെസഞ്ചർ ചെയ്യുന്നത്. മരണം ആണ് സന്ദേശം. അതയക്കാനുള്ള മാധ്യമമാണ് ഈ ലോകവും അതിലെ മനുഷ്യരും. ആ മൃതസന്ദേശം പക്ഷേ കിട്ടുന്നവർ കൈപ്പറ്റുമോ? അതോ മേൽവിലാസക്കാരനെ അറിയില്ല എന്ന കുറിപ്പോടെ തിരിച്ചുവരുമോ? അതോ തപാൽവകുപ്പിന്റെ