Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Colonelinarum Ezhuthunnilla : Gabriel Garcia Marquez | കേണലിനാരും എഴുതുന്നില്ല | Dc Books
MRP ₹ 99.00 (Inclusive of all taxes)
₹ 74.00 25% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Gabriel Garcia Marquez
  • Page :
    80
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354322433
  • Language :
    Malayalam
Description

Colonelinarum Ezhuthunnilla Gabriel Garcia Marquez Dc Books ദാരിദ്ര്യത്തിൽനിന്ന് ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുന്ന ഒരു കേണലിന്റെയും അദ്ദേഹത്തിന്റെ ആസ്ത്മക്കാരിയായ ഭാര്യയുടെയും ജീവിതം ചെറുചെറുസംഭവങ്ങളിലൂടെ അവതരിപ്പിക്കുകയാണ് കേണലിനാരും എഴുതുന്നില്ല എന്ന നോവലിലൂടെ മാർകേസ്. നാല്പതുവർഷക്കാലത്തെ ദാരിദ്ര്യപൂർണ്ണമായ ജീവിതത്തിൽ കേണൽ നിത്യവും പ്രതീക്ഷിക്കുന്ന ഒന്നുണ്ട്--പെൻഷൻ അനുവദിച്ചു കിട്ടുന്ന കത്ത്. ആ പ്രതീക്ഷയിലാണ് കേണലിന്റെ ജീവിതം. എന്നാൽ, നാളെ എന്തു ഭക്ഷിക്കും എന്ന ചോദ്യത്തിന് മലം എന്നുത്തരം പറയേണ്ടിവരുന്നിടത്തോളമെത്തുന്നു കേണലിന്റെ അവസ്ഥ.

Customer Reviews ( 0 )