Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Counselling Ningalkkum Padikkam | കൌണ്‍സലിംഗ് നിങ്ങള്‍ക്കും പഠിക്കാം
₹ 140.00
₹ 40.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    P.K.A. Rasheed
  • Page :
    251
  • Format :
    Paperback
  • Publisher :
    Manorama Books
  • ISBN :
    9789383197002
  • Language :
    Malayalam
Description

എത്ര ഊർജസ്വലരായിരുന്നാലും ചെറിയൊരു പ്രശ്നം അഭിമുഖീകരി ക്കേണ്ടിവരുമ്പോൾ തളർന്നുപോകുന്നവരാണധികവും. താൽക്കാലി കമായ വിഷമം മുതൽ വിഷാദരോഗംവരെയോ അതിനപ്പുറമോ എത്തി യേക്കാവുന്ന അത്തരം അവസ്‌ഥകളിൽ വിദഗ്ധ കൗൺസലിങ്ങിലൂടെ സഹജീവികളെ രക്ഷപ്പെടുത്താൻ ഒരുപക്ഷേ നിങ്ങൾക്കു സാധ്യമായേ ക്കാം. അനൗപചാരിക പഠനത്തിലൂടെ നോൺ-പ്രഫഷണൽ കൗൺസ ലിങ്ങിൽ വൈദഗ്‌ധ്യം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാർഗരേഖ യാണ് ഈ പുസ്‌തകം. ഒപ്പം അധ്യാപകർക്കും അഭിഭാഷകർക്കും ആതുരശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുന്നവർക്കും സാമൂഹ്യപ്രവർത്തകർക്കും നേതൃത്വപരിശീ ലകർക്കും തങ്ങളുടെ മേഖലകളിൽ മികവുനേടാൻ സഹായകമായ ഒരു വഴികാട്ടിയും. കൗൺസലിങ്ങിൽ ദീർഘകാലത്തെ അനുഭവസമ്പത്തുള്ള ഗ്രന്ഥകാ രൻറെ വേറിട്ടൊരു പുസ്‌തകം.

Customer Reviews ( 0 )