വ്യക്തിജീവിതം, കുടുംബബന്ധങ്ങൾ, പെരുമാറ്റ രീതികൾ എന്നിങ്ങനെ നിത്യജീവിതവുമായി 'ബന്ധപ്പെട്ട അനുഭവങ്ങൾ സ്വതഃസിദ്ധമായ നർമത്തോടെ അവതരിപ്പിക്കുന്നു. അടുത്തിരുന്നു നമ്മോടു സംസാരിക്കുന്നതുപോലെ ഹൃദ്യവും സ്നേഹം തുളുമ്പുന്നതുമായ ഭാഷ. നമ്മെ സ്വയം കണ്ടെത്താനുള്ള ആലോചനകൾ പങ്കുവയ്ക്കുന്നു.