Daliyammoommayute Puzha Shinilal.V Dc Books കേരള പാഠാവലി ക്ലാസ്സ് അഞ്ചിലെ പാഠ്യവിഷയമാണ് ഡാലിയമ്മൂമ്മയുടെ പുഴ എന്ന കഥയുടെ ഭാഗം. ആ കഥയെ പൂർണ്ണമായും മനോഹരമായ ചിത്രങ്ങളോടെയും ഒപ്പം തീവണ്ടിയിൽ ഒരു കിളി എന്ന മറ്റൊരു നീണ്ട കഥയും അടങ്ങിയതാണ് ഈ സമാഹാരം. കേരളസാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായ ഷിനിലാൽ കുട്ടികൾക്കു വേണ്ടി രചിച്ച ആദ്യ ബാലസാഹിത്യ രചന കൂടിയാണിത്.