Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Dambathyamandhyam : Dr.K.P.Najeemudeen | ദാമ്പത്യമാന്ദ്യം | Mankind Publication
MRP ₹ 180.00 (Inclusive of all taxes)
₹ 167.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.K.P.Najeemudeen
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Dambathyamandhyam Dr.K.P.Najeemudeen Mankind Publication വിവാഹിതർക്കും ഇനി വിവാഹജീവിതത്തിലേക്ക് കടക്കാനിരിക്കുന്നവർക്കും, ഒട്ടേറെ വിലപ്പെട്ട ചിന്തകൾ പകർന്നുതരുന്ന, ചുരുങ്ങിയ വാക്കുകളിൽ ജീവിതത്തിൻ്റെ കടലാഴങ്ങളെ തുറന്നുകാട്ടുന്ന കുഞ്ഞു കുഞ്ഞു കുറിപ്പുകൾ. ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ചിരുന്ന് വായിച്ചുരസിക്കാവുന്ന, അരമണിക്കൂറിൽ താഴെ സമയംകൊണ്ട് വായിച്ചുതീർക്കാവുന്ന ഒരു രസികൻ പുസ്‌തകം! നിങ്ങൾ മാരീഡ് ആണോ? എങ്കിൽ ഈ പുസ്തകം വായിച്ചുതീരുമ്പോൾ നിങ്ങളറിയാതെ പറഞ്ഞുപോകും. "ഇത് എന്നെ ഉദ്ദേശിച്ചാണ്. എന്നെത്തന്നെ ഉദ്ദേശിച്ചാണ്. എന്നെ മാത്രം ഉദ്ദേശിച്ചാണ്?"

Customer Reviews ( 0 )