Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Damiyante Adhitikal By Arun Arsha : ദാമിയന്‍റെ അതിഥികള്‍ | Green Books
MRP ₹ 490.00 (Inclusive of all taxes)
₹ 449.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Arun Arsha
  • Page :
    360
  • Format :
    Paperback
  • Publisher :
    Green Books
  • ISBN :
    9789389671162
  • Language :
    Malayalam
Description

Damiyante Adhitikal By Arun Arsha Green Books തെക്കേ അമേരിക്കയിലെ സ്പാനിഷ് അധിനിവേശകാലത്തെ ചരിത്രഗാഥയാണിത്. അധിനിവേശത്തോടൊപ്പം സ്വര്‍ണവേട്ടയും അവരുടെ പരമലക്ഷ്യമായിരുന്നു. ഇന്‍കാ സാമ്രാജ്യത്തെ ഉന്മൂലനം ചെയ്തുകൊണ്ടാണ് അവര്‍ അധികാരം പിടിച്ചെടുത്തത്. സ്വര്‍ണ്ണവേട്ടക്കാരായ ഒരുകൂട്ടം നാവികരുടെ നിണമണിഞ്ഞ കഥകളാണ് ഈ നോവല്‍. ക്രൂരതകളുടെ ശവപ്പറമ്പെന്നാണ് സ്പാനിഷ് കോളനി വാഴ്ചയെ ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്.

Customer Reviews ( 0 )