Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Darshanam Rashtreeyam Vimarshanam | ദർശനം രാഷ്ട്രീയം വിമർശനം | Silence Books
MRP ₹ 220.00 (Inclusive of all taxes)
₹ 207.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

Darshanam Rashtreeyam Vimarshanam Silence Books സമകാലിക സാമൂഹികചിന്തയിൽ വിപ്ലവാത്മകമായ സ്വാധീനം ചെലുത്തുന്ന വിമ #ശനാത്മക സിദ്ധാന്തത്തിന് ഈടുറ്റ സംഭാവനകൾ നൽകിയ ഫ്രാങ്ക്ഫർട്ട് സ്‌ ളിന്റെ രണ്ടാം തലമുറയിലെ ഏറ്റവും പ്രമുഖനായ ദാർശനികനാണ് യർഗൻ ഹേ ബർമസ്. ആറ് പതിറ്റാണ്ടിലധികം നീണ്ടുനിന്ന അദ്ദേഹത്തിൻ്റെ ബൗദ്ധിക ഇടപെ ടലുകൾ ജനാധിപത്യം, പൊതുവിചാരം, സംവേദനാത്മക പ്രവർത്തനം, നിയമം, ആധുനികത, പൊതുമണ്ഡലം, മതം, മാർക്‌സിസം എന്നിവയെക്കുറിച്ചുള്ള ചർച്ച കൾക്ക് ദിശാബോധം നൽകുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകളുടെ സൈദ്ധാന്തികതലങ്ങളും ദാർശനിക-രാഷ്ട്രീയ മാനങ്ങളും അന്വേഷിക്കുന്ന പഠനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഹേബർമസിന്റെ ത ത്ത്വചിന്ത, രാഷ്ട്രീയചിന്ത, സാമൂഹികസിദ്ധാന്തം എന്നിവയെക്കുറിച്ചുള്ള വിമർശ നാത്മകമായ വിശകലനങ്ങളുടെ ആമുഖമെന്ന നിലയിൽ ഹേബർമസിൻ്റെ ചിന്താ ലോകത്തെ പരിചയപ്പെടുത്തുന്ന ലേഖനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ത്. ഈ ലേഖനങ്ങൾ അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ, സംവാദങ്ങൾ, സമ കാലിക പ്രസക്തി, വിമർശന സമീപനങ്ങൾ എന്നിവ വിശകലനം ചെയ്യുകയും, അ ദ്ദേഹത്തിന്റെ ബൗദ്ധിക പാരമ്പര്യത്തിൻ്റെ കരുത്തും പരിമിതികളും വിലയിരുത്തു കയും ചെയ്യുന്നു. നമ്മുടെ കാലഘട്ടത്തിലെ പ്രമുഖ ചിന്തകരിലൊരാളെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾക്കും ചർച്ചകൾക്കും പ്രചോദനം നൽകാ നാണ് ഈ ഗ്രന്ഥം ശ്രമിക്കുന്നത്

Customer Reviews ( 0 )