Daya T.Padmanabhan H&C Books കാലത്തിൻ്റെ മുറിവുകളിൽ സൗഖ്യ ലേപനമാകുന്ന, ലോകത്തിൻ്റെ ആധിവ്യാധികൾക്കെല്ലാം ശമനൗഷധ മാകുന്ന ദയയുടെ അത്ഭുതശേഷിയെ ക്കുറിച്ചാണ് ഈ കഥ. മനുഷ്യകുലത്തിനു മാത്രമല്ല, സമസ്ത ജീവജാതികൾക്കും മമതയുടെ മാത്രകൾകൊണ്ടു രോഗശാന്തിയേകു എന്ന് ഇവിടെ ഒരു ജ്ഞാനവൃദ്ധൻ പറയാതെ പറയുകയാണ്; ചെറു പുഞ്ചിരിയോടെ, നെറുകയിൽ സ്നേഹപൂർണമായ തലോടലോടെ. മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ്റെ കഥയ്ക്ക് കെ.പി. മുരളീധരൻ്റെ വർണവരകൾ